2024-10-31 15:19
ചാറ്റിങ്ങിനു ആളുവേണം gys
എന്നു പറഞ്ഞു പോസ്റ്റടിക്കുന്ന കാട്ടുകോഴികളുടെ വലയിൽ ചെന്ന് വീണുകൊടുത്തിട്ട്
ലാസ്റ്റ് സ്ക്രീന്ഷോട്ടുമായി പ്രത്യക്ഷപ്പെടുന്നു..
എന്നിട്ട് പരസ്പരം കരിവാരി തേക്കുന്നു രണ്ടുപേരും 🤌🏻 ഇത് കാണുന്ന ലെ ഞങ്ങൾ 🧐🧐 ഇതിൽ ആരാ തെറ്റ് ചെയ്തത് എന്ന് ആലോചിച് പ്രാന്തവുന്നു 😅😇