പ്രഷറും ഷുഗറും അമ്മ whole sale എടുത്തിരിക്കുന്നത് കണ്ടു വളർന്നതുകൊണ്ട് വളരെ നേരത്തെ ശരീര സംരക്ഷണവും തുടങ്ങിഞാൻ...ദൈവം സഹായിച്ചു അതൊന്നും വന്നില്ല ഇതുവരെ പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ പുതിയ വില്ലൻ എത്തി.... ഇടുപ്പേല്ലിന് സ്ഥാനം തെറ്റി... ആരെക്കേലും വല്ല ഐഡിയയും ഉണ്ടോ... ഒരു തിരുമ്മൽ വിദഗ്ദൻ തിരുമ്മി നേരെ ആക്കാം എന്ന് പറയുന്നു.. എന്തെങ്കിലും വാസ്തവം ഉണ്ടോ... അഭിപ്രായങ്ങൾ പങ്കുവെക്കൂ... ഇതാണ് സൗന്ദര്യം ഒരു ശാപം ആണെന്ന് പറയുന്നത് 😔😔