കഥ എഴുതാം... First time ആണ്... So കുറവുകൾ അങ്ങ് ക്ഷമിച്ചേക്കു... 😄.. മിനിമം 100 ലൈക് ഇല്ലാതെ ബാക്കി എഴുതില്ല...
Chapter 1
കഥ നടക്കുന്നത് അല്ലാ നടന്നത് അങ്ങ് പാലക്കാട് ഒരു കൊച്ചു ഗ്രാമത്തിൽ ആണ്. ശിവദാസൻ എന്നാ ഒരു കർഷകൻ തന്റെ പറമ്പിലുടെ തന്റെ വയൽ ലക്ഷ്യം ആക്കി നടക്കുന്നു.. കേട്ടാൽ ആൾ ഒരു മാടമ്പി ആണെന് തോന്നും പക്ഷെ അല്ലാ... ആൾ മുഷിഞ്ഞ ഒരു തോർത്തും ഉടുത്താണ് പോവുന്നത്... ശരീരത്തിൽ നല്ലപോലെ ചെളി ഉണ്ട്...
ബാക്കി വേണോ....
എനിക്ക് 100ലൈക് കിട്ടിയാൽ എഴുതാം