2024-11-10 07:51
അവഗണിക്കേണ്ടിയിരുന്ന ഒന്നിനെ സ്ഥിരം
കാണുന്ന മനുഷ്യനെന്ന പരിഗണന നൽകി അവഗണിക്കാതിരുന്നതാണെന്റെ തെറ്റ്🙏🏻 കാണുമ്പോൾ പരിചയത്തിന്റ പേരിൽ, സൗഹൃദം തോന്നിയതിനാൽ പരസ്പരം നോക്കാറുണ്ട് വേറെ ഒരു തെറ്റും ചെയ്തില്ലെങ്കിലും പലർക്കും ഇന്ന് ഇതാണ് ഏറ്റവും വലിയ തെറ്റ്. മോശമായ കാര്യങ്ങൾ ആരും അറിയാതെ ചെയ്യുന്ന എല്ലാവരും സമൂഹത്തിൽ നല്ലവർ 🦋🙏🏻😜🤪