2024-11-12 03:17
ഒരു ജില്ലാ മുഴുവൻ ഒരു കളക്ടർ നെ ഹൃദയത്തിൽ കൊണ്ട് നടക്കണമെങ്കിൽ ആ വ്യക്തി യുടെ നന്മകൾ അറിഞ്ഞത് കൊണ്ട് മാത്രമാണ്..അത് തകർക്കാൻ ഒരു ശക്തി ക്കും കഴിയില്ല..
കോഴിക്കോട് ന്റെ ഹൃദയത്തിൽ ജീവിക്കുന്ന ഞങ്ങളുടെ സ്വന്തം കളക്ടർ ബ്രോ Prasanth N ❤️❤️