2024-11-14 11:01
മിഴികളുടെ ചാഞ്ചാട്ടം ചിന്തകൾ എന്നെ അങ്ങോട്ടുമിങ്ങോട്ടും പിടിച്ചു വലിക്കുന്നത് പോലെ.....!
എന്നിലെ ഭ്രാന്ത് ഇങ്ങനെയാണോ,, എന്നിലെ ആ നിമിഷം ഓർത്തുപോയി.....!
അരങ്ങു കഴിഞ്ഞ ഓർമ്മകൾക്ക് മേലെ പ്രണയമെന്ന സ്വപ്നം കാണാൻ ഒരുങ്ങിയ വെറുമൊരു പ്രണയിച്ചു തോറ്റവൻ ആണോ ഞാൻ....
Good Evening 😍😄😃