നിങ്ങൾക്ക് ഏറെ പ്രയപെട്ട ആ വ്യക്തിക്ക്
നിങ്ങൾ ആരാണെന്നു അറിയാൻ
ഒരു വഴിപറഞ്ഞു തരട്ടെ
അവരോടുള്ള അടുപ്പമൊന്നു ചെറുതായിട്ട്
കുറച്ചു നോക്കിയാമതി
അടുപ്പം കുറഞ്ഞതായി അവർക്ക് തോന്നി തുടങ്ങിയെങ്കിൽ നിങ്ങള്ളിൽ പരാതി പെട്ടെങ്കിൽ
അവർക്ക് നിങ്ങളും പ്രിയപ്പെട്ടതാണ്
ഇനി നിന്നിലെ അകൽച്ച അവർ അറിഞ്ഞത് പോലും
ഇല്ലെങ്കിൽ നിനക്ക് മാത്രമായിരുന്നു അവർ
പ്രിയപ്പെട്ടത്...
Good night 😍
-ഷാനു