2024-11-17 05:13
ശുഭദിനം കൂട്ടുകാരെ 🙏 🥰...... സുഖവും സന്തോഷവും സങ്കടവും വിഷമങ്ങളും എല്ലാം നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ലേ 😔എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നിൽ 😔പറഞ്ഞു തീർത്താൽ 😔തീരാത്ത പ്രശ്നങ്ങൾ ഉണ്ടാവില്ലേ 😔എല്ലാവർക്കും നല്ലത് വരട്ടെ 🥰 ആരോടും ഒരു വിദ്വഷവും ഇല്ല 🙏😍