2024-11-18 21:17
അവളുടെ കരിനീലമിഴികൾ ആണെന്നെ കൊല്ലാതെകൊല്ലുന്നത്.
അമ്പലനടയിൽ വെച്ച് ആദ്യമായികാണുമ്പോൾ എന്റെ കണ്ണുകൾഉടക്കിയതും അൽപ്പംപരിഭ്രമത്തോടെ പിടക്കുന്ന കണ്ണുകളാൽചുറ്റും നോക്കുന്ന കരിനീലമിഴിയിൽ ആയിരുന്നു .
ഏറെ സ്നേഹത്തോടെ താലിച്ചാർത്തികൂടെ കൂട്ടിയപ്പോ ലോകം
പിടിച്ചടക്കിയ സന്തോഷം ആയിരുന്നു.
അവൻ തന്റെനെഞ്ചോട്ചേർന്ന് പതുങ്ങി കിടക്കുന്നവളുടെ മുടിയിഴകൾ മെല്ലെഒതുക്കിവെച്ചു
നെറുകയിൽചുംബിച്ചു😘
കരിനീല കണ്ണുകളാൽ കുറുമ്പോടെ നോക്കുന്നവളുടെ കാതിൽ സ്വകാര്യമായി പറഞ്ഞു.
𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠 𝐌𝐲 𝐋𝐨𝐯𝐞 ❣️
✍️ലിച്ചു ❣️