കഥ മുഴുവനായി ഇവിടെ എഴുതുന്നു
പ്രിയ വായനക്കാർക്കായി
🔥ശിക്ഷ 🔥
കോടതി പരിസരം ജനസമുദ്രമായി
എങ്ങും ആക്രോഷങ്ങളാൽ നിറഞ്ഞു. തലങ്ങും വിലങ്ങുംചീറിപാഞ്ഞ് നടക്കുന്ന മാധ്യമപ്രവർത്തകർ ഓരോരുത്തരും അവരവരുടെ ചാനലിൽ live പ്രകടനം നടത്തുന്നു അസത്യങ്ങളും അർദ്ധസത്യങ്ങളും അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു പെട്ടെന്ന് അവരെയെല്ലം വകഞ്ഞ് മാറ്റി പോലീസ് വാഹനം അതീവ വേഗതയിൽ വന്ന് സഡൻ ബ്രേക്കിട്ട് നിന്നു അതിൽ നിന്നും കൈവിലങ്ങുമായി സാവധാനം അവൾ ഇറങ്ങി ഉയർത്തിപിടിച്ച ശിരസ്സുമായി ലിസമ്മ👇👇