2024-11-22 15:17
നമസ്കാരം സുഹൃത്തുക്കളെ 🥰🥰🥰
ഇന്നും ഒരു കണക്ക് തന്നെ ആയാലോ?
👩🏻🎓👩🏻🎓👩🏻🎓👩🏻🎓👩🏻🎓👩🏻🎓🏅🏅🏅🏅🏅👩🏻🎓👩🏻🎓👩🏻🎓👩🏻🎓
ഇതിൽ A B C D കളങ്ങളിൽ ഏതൊക്കെ സംഖ്യ വന്നാൽ ഉത്തരം ശരിയാകും എന്ന് പറയാമോ... 😊😊😊😊😊😊😊😊
ക്ലൂ : 1.50, 2.50, 3.50,..........ഇങ്ങനെ ഉള്ള സംഖ്യ വേണമെങ്കിലും ഉപയോഗിക്കാം.
ശ്രമിച്ചു നോക്കൂ...... 🏅🏅🏅🏅🏅🏅🏅
#upsc #mathematics #mathematician #maths #mathskills #mathschallenge #mathstricks #mathstudent #iqtest #PSCExam #psccoaching #psc2024