ഇന്ന് ഒരു വല്ലാത്ത ദിവസമായിരുന്നു
എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്ത് അവൾ എന്നെ പിരിഞ്ഞ് ഈ ലോകത്തു നിന്നും പോയ ദിവസം ഞാനെന്ന വ്യക്തിയെ എൻ്റെ എല്ലാ കുറവുകളും അറിഞ്ഞ് ചേർത്ത് നിർത്തിയവൾ
ഇന്ന് . അവൾ കൂടെ ഇല്ലാത്ത 8 വർഷം........
🙏 അപ്പനും അമ്മയും ഇരട്ട സഹോദരിക്കും ഒപ്പം എനിക്ക്
ഈ നഷ്ടവും......😔