ഇവളെക്കുറിച്ച് അറിയാൻ ഞാൻ ഒരു പ്രാന്തനെപ്പോലെ അലയുകയാണ്.... അവസാനം കിട്ടി അതിനുള്ള ഉത്തരം....
എറണാകുളത്ത് ഒരു ഷൂട്ടിംഗ് നടക്കുന്നു..
ഷൂട്ടിംഗ് കാണാൻ ഒരു പെൺകുട്ടി പോവുന്നു...
അവിടെ ഷൂട്ട് ചെയ്യണ്ട രംഗത്തിൽ അഭിനയിക്കാൻ ആളില്ലാതെ വരുമ്പോൾ അസിസ്റ്റന്റ് ഡയരക്ടർ ഈ പെൺകുട്ടിയെ കാണുന്നു..
അവളോട് ആ ചെറിയ റോൾ ചെയ്യാമോ എന്ന് ചോദിക്കുന്നു..
അങ്ങനെ അവൾ സിനിമയിലേക്ക് എത്തി.
ദിവ്യ പ്രഭ❤️
സിനിമ : ലോക് പാൽ ആണെന്ന് തോനുന്നു ☺️.