Mr. രാഹുൽ ഘണ്ടി.... 🤷🏻♂️
രാജ്യത്ത് ഉള്ള മുഴുവൻ ആളുകൾക്കും അറിയാം മഹാത്മാ ഗാന്ധിയെ കൊന്നത് ഗോഡ്സൈ ആണെന്ന്...
പക്ഷെ ഞങ്ങൾക്ക് അറിയാത്ത ഒന്നുണ്ട്????
*)സുഭാഷ് ചന്ദ്ര ബോസിന് എന്ത് സംഭവിച്ചു??
*)ശ്യാം പ്രസാദ് മുഖർജിക്ക് എന്ത് സംഭവിച്ചു??
*)ലാൽ ബഹദൂർ ശാസ്ത്രിക് എന്ത് സംഭവിച്ചു???
ഉത്തരം പറയാമോ???