2024-12-21 16:59
ഹായ് മുത്തുമണീസ്.... എല്ലവർക്കും സുഖമാണോ?? പലരും എന്നെ നൂലിൽ പഴയപോലെ ആക്റ്റീവ് ആയി കാണുന്നില്ലല്ലോ എന്തുപറ്റി എന്നൊക്കെ ചോദിച്ചു...🤗 എനിക്ക് ഒന്നും പറ്റിയില്ല..ചെറുതായിട്ട് ഒരു ജോലി കിട്ടി..😌 ഓഫീസിൽ ചെന്നാൽ പിന്നെ നൂലിൽ തൂങ്ങാൻ ടൈം കിട്ടുന്നില്ല... അതാണ് ആക്റ്റീവ് ആയി വരാൻ പറ്റാത്തത്. എങ്കിലും കിട്ടുന്ന സമയങ്ങളിൽ ഓടിവരാൻ ശ്രമിക്കുന്നുണ്ട് ഞാൻ..👇😝 👉(( വന്നില്ലേലും കുഴപ്പമില്ല എന്നൊന്നും പറഞ്ഞേക്കല്ലേ 🤫😬 ചങ്കടം ആവും 😪)) എല്ലാരോടും സ്നേഹം മാത്രം ❤️🤗😘 𝓛𝓞𝓥𝓔 𝓨𝓞𝓤 𝓐𝓛𝓛 😘 ✍️ലിച്ചു❣️
130
回覆
179
轉發

回覆

轉發

24小時粉絲增長

無資料

互動率

(讚 + 回覆 + 轉發) / 粉絲數
Infinity%

回覆 (BETA)

最先回覆的內容
發文後用戶內容
7 小時內
profile
Hassan Padam
hassan_padam
👍👍👍

© 2025 Threadser.net. 版權所有。

Threadser.net 與 Meta Platforms, Inc. 無關,未經其認可、贊助或特別批准。

Threadser.net 也不與 Meta 的"Threads" 產品存在任何關聯。