സ്നേഹത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് യാചന💞കേൾക്കാൻ പോകുന്ന മറുപടികളെ ഭയന്നു ചോദിക്കാൻ മടിക്കുന്ന ഒരായിരം ചോദ്യങ്ങളുണ്ടാകും നാമോരോരുത്തരുടെയും മനസ്സിൽ💞ഏറ്റവും പ്രിയപ്പെട്ടവർ നമുക്കെപ്പോഴും ഓർക്കാനുള്ള അനുഭവങ്ങൾ നൽകിയെ മടങ്ങാറുള്ളൂ💞ഒന്നുകിൽ സന്തോഷമാകാം അല്ലേൽ വേദനിപ്പിക്കുന്ന കാര്യങ്ങളാകാം💞എല്ലാവരും എപ്പോഴും നമ്മുടെ എല്ലാഅവസ്ഥകളും മനസ്സിലാക്കിയെന്നൊന്നും വരില്ല💞നാം സംസാരിക്കാൻ ഒരുങ്ങുമ്പോൾ മാത്രം തിരക്കായി പോകുന്നവരുണ്ട്💞ആ സാഹചര്യം നാം മനസ്സിലാക്കുക💞 "മടുത്തു തുടങ്ങുന്നവർക്കാണ് തിരക്ക് കൂടുന്നത് ".