Threadser.net
數據
關鍵字
功能建議
Following
Threads
Login
串文
串文鏈結
2024-12-01 18:25
നന്മ തേടുന്നവരുടെ കണ്ണുകളിൽ കറ പിടിക്കുകയില്ല💞ഏതു കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ സാന്നിധ്യമവർക്ക് കണ്ടെത്താനാകും💞അന്യന്റെ ശേഷികൾ കണ്ടെത്തുന്നതാണ് മനുഷ്യത്വം💞നമ്മുടെ കുറ്റങ്ങൾ വിളമ്പി നടക്കുന്നവരോടു പകരം വീട്ടേണ്ടത് അവരുടെ കഴിവുകളുടെ വിരുന്നൊരുക്കിയാകണം💞മനസ്സിൽ നന്മയുള്ളവർക്ക് കാണുന്നതിലെല്ലാം നന്മ കാണാൻ കഴിയും💞സ്വയം നിർമ്മാണത്തിലും പുനഃക്രമീകരണത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരാൾക്ക് അന്യന്റെ കുറവുകൾതേടി അലയാൻ സമയം ലഭിക്കുകയില്ല💞എന്തു കാണുന്നുവെന്നത് എന്തിനുകാണുന്നുവെന്നും എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്💞സുഗന്ധം അന്വേഷിക്കുന്നവർ പൂവിനെ കണ്ടെത്തും💞അല്ലാത്തവരിലെ കാഴ്ച്ച ഇലയിലും മുള്ളിലും അവസാനിക്കും💞സ്നേഹത്തോടെ നേരുന്നു💞ശുഭരാത്രി💔സുഖനിദ്ര💞
讚
2
回覆
0
轉發
作者
Rasheed Perumpadappu
rasheedperumpadappu
粉絲
244
串文
20+
讚
回覆
轉發
24小時粉絲增長
無資料
互動率
(讚 + 回覆 + 轉發) / 粉絲數
0.82%
回覆 (BETA)
最先回覆的內容
發文後
用戶
內容