2024-12-08 01:59
എടോ ഗോപാലകൃഷ്ണാ എന്ന് പിണറായി വിജയൻ വിളിച്ചപ്പോൾ അതിനെ വിമർശിച്ച് ചാനൽ ചർച്ച നടത്തിയ നികേഷ് കുമാറിൻ്റെ ശരീരഭാഷയും ആംഗ്യവും വർത്തമാനവും കേൾക്കുക
എല്ലും തികഞ്ഞെന്ന വിചാരത്തിൽ നിന്ന് ഒരു തോറ്റവൻ്റെ,
ഒന്നും ആകാൻ പറ്റാത്തവൻ്റെ , ഒരു നിസഹായൻ്റെ ശരീര ഭാഷ നികേഷ് കുമാറിൽ കാണാം