2024-12-09 11:19
ഉള്ളത് തുറന്നു പറഞ്ഞാൽ block ചെയ്യുന്നവരാണ് ഇവിടെ ഉള്ളവരിൽ പലരും... അവർ ആഗ്രഹിക്കുന്ന പോലെ അവരോട് സംസാരിക്കണം... അവർ എന്തു പറഞ്ഞാലും അതിനു സപ്പോർട്ട് ചെയ്യണം അങ്ങനെയും കുറേ എണ്ണം ഇവരെയൊക്കെ ആണല്ലോ ഇത്രയും നാൾ സപ്പോർട്ട് ചെയ്തത് എന്നോർക്കുമ്പോ പുച്ഛം തോന്നുന്നു... 😏😏
എന്ന് കരുതി തെറ്റാണെന്നു തോന്നിയ കാര്യങ്ങൾ പറയുക തന്നെ ചെയ്യും..
പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ block ചെയ്യുന്നതും ചെയ്യാത്തതൊക്കെ അവരെ ഇഷ്ടം..