2024-12-09 17:02
സ്നേഹം വാരി വിതറി മൂന്നു ദിവസം... മീഡിയാവൺ ചാനലിന്റെ ഹലാ ജിദ്ദ കാർണിവലിൽ പ്രോഗ്രാമുണ്ടായിരുന്നു രണ്ടുപേർക്കും. പഴയ കഥകളുടെ ചുരുളഴിഞ്ഞ മൂന്നു ദിവസങ്ങൾ! അരിയരപ്പ് മില്ലിലെ പണിക്കാരൻ, ഹാർബറിലെ നൈറ്റ് വാച്ചർ, സപ്ലയർ, കിച്ചൻ ഹെൽപ്പർ, ഷെഫ്, സംരംഭകൻ, ക്രിക്കറ്റ് കമന്റേറ്റർ, എഴുത്തുകാരൻ, അവതാരകൻ, ഇൻഫ്ലുവൻസർ... ആഗ്രഹം മാത്രമാണുണ്ടായിരുന്നത് ബേണിംഗ് ഡിസയർ 🔥🔥🔥 @chef_pillai #cheflife #friendshipgoals