നീ എന്റെ കൂടെ ഇല്ല എന്നത് നിന്റെ മാത്രം തോന്നലുകളാണ്.....
തനിച്ചുള്ള യാത്രകളിൽ....
എന്റെ നിറമുള്ള പകൽ സ്വൊപ്നങ്ങളിൽ......
ഇഷ്ടമുള്ള പ്രണയഗാനം കേൾക്കുമ്പോൾ.....
കുഞ്ഞുകുഞ്ഞു സങ്കടം വന്നു കണ്ണുനിറയു മ്പോൾ....
തണുപ്പിൽ പുതപ്പെടുത്തു പുതക്കുമ്പോൾ....
തലയിണയിൽ മുഖം ചേർത്ത് പരിഭവം തീർക്കുമ്പോൾ....
നീ എന്റെ കൂടെ ഉണ്ട്.... എന്റെ മാത്രമായ്.....
AK