2024-12-25 03:00
നിങ്ങൾ കുരിശിലേറ്റി മാറ്റി നിർത്തിയാലും ;കല്ലറക്കുള്ളിലടച്ച് അവഗണിച്ചാലും ;
ഒരുനാൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും
എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ക്രിസ്തുമസ്..
നന്മയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചവർ , മനുഷ്യർക്ക് വേണ്ടി ജീവിച്ചവർ ഓർമിക്കപ്പെട്ടുകൊണ്ടേയിരിക്കും , എത്ര നൂറ്റാണ്ടുകൾ പിന്നിട്ടാലും…
എല്ലാവർക്കും സ്നേഹത്തിന്റെ ക്രിസ്തുമസ് ആശംസകൾ…