പരസ്പരം കാണുന്നതോ സ്വന്തമാക്കുന്നതോ ഒരുമിച്ച് ജീവിക്കുന്നതോ അല്ല പ്രണയം... ഞാൻ നിന്നെയും നീ എന്നെയും എത്രമാത്രം സ്നേഹിക്കുന്നു എന്നതും...ഞാൻ എന്താണ് എന്ന് നീയും നീ എന്താണ് എന്ന് ഞാനും മനസ്സിലാക്കുന്നതുമാണ് പ്രണയം...
നീ എവിടെ ആയിരുന്നാലും ആരുടെ കൂടെ ആയിരുന്നാലും നിന്റെ മനസ്സിന്റെ ഒരു കോണിൽ ഒരു ഓർമ്മയായ് ഞാൻ ഉണ്ടാകും എന്ന തിരിച്ചറിവാണ് എനിക്ക് നിന്നോടുള്ള പ്രണയം....
പ്രണയത്തിൻ്റെ നിർവചനം പലതാണ്.....
എനിക്ക് ഇങ്ങനെയാണ്.......
നിങ്ങൾക്കോ.....
കടപ്പാട്
ഗുഡ് മോർണിംഗ് 💞💞 friends