2024-12-16 03:06
ഇന്ന് എന്റെ കുഞ്ഞനിയന്റെ പിറന്നാൾ ആണ്.. ❤️🫂
ന്റെ 13 മത്തെ വയസ്സിൽ എനിക്ക് കിട്ടിയ നിധി.. ഇന്നവൻ എന്നെക്കാളും height വെച്ച്.. എത്ര പെട്ടന്നാ മക്കൾ വളർന്നു വലുതാവുന്നെ..ഞാൻ അവനു ഒരു ഇത്താത്ത മാത്രം അല്ല ഒരു ഉമ്മയുടെ സ്ഥാനത് ആയിരുന്നു.. ഉമ്മയെക്കാളും കൂടുതൽ ഇവൻ എന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്.. അത്കൊണ്ട് തന്നെ ഇവൻ എനിക്ക് അനിയനെക്കാളും മോനെ പോലെ ആയിരുന്നു🥹🫂 കാലം എത്ര കഴിഞ്ഞാലും എനിക്ക് എപ്പോഴും എന്റെ കുഞ്ഞൻ തന്നെയാണ് ❤️
HAPPIEST BIRTHDAY MY DEAR BROTHER ❤️
LOVE U TO THE MOON AND BACK..!❤️