പ്രണാമം🙏🏻
ബ്ലഡ് കാൻസർ ബാധിച്ചു കഴിഞ്ഞ ഒന്നര വർഷമായി ചികിത്സയിലിരുന്ന ശ്രീലക്ഷ്മി മോൾ കുറച്ചു സമയം മുൻപ് ഈ ലോകത്തോട് വിട പറഞ്ഞു .യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ സഹോദരിയുടെ മകളാണ് ശ്രീലക്ഷ്മി .കഴിഞ്ഞ വർഷം നമ്മളിൽ പലരും ശ്രീലക്ഷ്മിയുടെ ചികിത്സാ സഹായത്തിനായി ശ്രമം നടത്തിയിരുന്നു...
ശ്രീലക്ഷ്മി മോൾക്ക് കണ്ണീർ പ്രണാമം 🙏🏼