2024-12-17 15:58
എന്താ വിശേഷം ❤️സുഖം അല്ലെ ❤️ഓഫീസിൽ നിന്നും ഇപ്പോൾ എത്തി യതേ ഉള്ളു ❤️നല്ല ക്ഷീണം ഉണ്ട് ❤️ഫ്രഷ് ആയി ഫുഡ് കഴിഞ്ഞു വരാം ❤️എന്നിട്ട് കണ്ണുകൾ ഉറങ്ങും വരെ കൂട്ടു ക്കാരോട് കൂടി കുറച്ചു സലപിക്കാം ❤️ഉറങ്ങിയവർക്കും ❤️ഉറങ്ങാൻ പോകു ന്നവർക്കും ❤️കണ്ണുകൾ ബൾബ് പോ ലെ ആയിട്ടും ഇപ്പോൾ ഉറങ്ങില്ലെന്ന് പറ ഞ്ഞു കണ്ണുകളോട് പിടിവാശി പിടിച്ചു മൊബൈൽ തോണ്ടി കളിച്ചിരിക്കുന്ന വർക്കും ❤️സ്പെഷ്യൽ ഗുഡ് നൈറ്റ് ❤️❤️❤️
🕺🏻💃🏻🕺🏻💃🏻