2024-12-20 01:16
ചായ കുടിക്കാൻ ചായക്കട വാങ്ങേണ്ട കാര്യം ഇല്ലല്ലോ..😏
നമ്മളിൽ പലരും തമാശ ആയിട്ടാണെങ്കിൽ പോലും എപ്പോഴെങ്കിലും പറഞ്ഞിട്ടില്ലേ ഇങ്ങനെ....
ആ ഒരു പറച്ചിലിന്റെ അർത്ഥം എന്താണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം ല്ലേ....
സത്യത്തിൽ ദമ്പതികൾ തമ്മിൽ അത്രമേൽ സ്നേഹത്തോടെ പ്രണയത്തോടെ കാമത്തോടെ പരസ്പരം അലിഞ്ഞു ചേരുന്ന നിമിഷങ്ങൾ എത്ര മനോഹരമാണ്... അല്ലെ..??
നിങ്ങളുടെ ലൈഫ് പാർട്ണർ ആരുമാകട്ടെ (( ഭാര്യ ഭർത്താവ്, കാമുകി കാമുകൻ )) ?? 👇👇👇