2025-01-16 14:24
അങ്ങനെ ഒന്ന് ട്രിപ്പ് കഴിഞ്ഞു വന്നു സൂർത്തുക്കളെ 😌..ഞെരമ്പ് കിട്ടാൻ രണ്ട് കൈയ്യിലും മാറി മാറി കുത്തി വെള്ളയുടുപ്പിട്ട മാലാഖാമാർ.. 😔ടെസ്റ്റ് ചെയ്യാൻ ബ്ലഡ് എടുക്കാൻ വേറെയും കിട്ടി കുത്ത് 😪 ട്രിപ്പിട്ട് കുറച്ച് കഴിഞ്ഞപ്പോ കൈ തളരുന്ന പോലെ തോന്നി ഞെരമ്പിനകത്തു പുകച്ചിൽ പോലെ.. ഹോ ഹൊറിബിൾ 😬 പിന്നെ ഒരുമണിക്കൂർ പോകേണ്ട ട്രിപ്പ് നാലുമണിക്കൂർ ആയി നീട്ടി കിട്ടി സൂർത്തുക്കളെ... അങ്ങനെ ന്യൂ ഇയർ ആയിട്ട് ട്രിപ്പ് പോയില്ല എന്ന എന്റെ പരാതി മാറിക്കിട്ടി 😝
കാലിന്റെ പരസ്യം അല്ല നീരാണ് 🙈..
✍️ലിച്ചു❣️