2025-01-16 15:28
അതിനു അവിടെ വരെയും ഇജ്ജ് പോകേണ്ട ആവശ്യം ഇല്ല hadhi മോളെ
പതിനാലാം രാവ് ഉദിച്ച പോലെ ഉള്ള നിന്റെ മുഖത്തു നിന്ന് പുഞ്ചിരി തൂക്കുമ്പോൾ ഉള്ള വെളിച്ചം മാത്രം മതി 👍സത്യം
ഈ ദുനിയാവിന്റെ ഏതു കോണിൽ നിന്നായാലും നിന്റെ പുഞ്ചിരി മതി സൂര്യന്റെ എല്ലാ ബൾബ് പോയാലും നോ പ്രോബ്ലം 🥰💞