2024-12-25 16:00
നിർമല പുതിയ യൂസ്ഡ് കാർ ടാക്സ് ആരും മിണ്ടാത്തത് എന്താണ്? മനസ്സിലാവാത്തത് കൊണ്ടാണോ??
നിങ്ങൾ 2014 ൽ 6 ലക്ഷത്തിന് ഒരു കാർ മേടിച്ച് 2024 ൽ 1 ലക്ഷത്തിന് വിൽക്കുകയാണെന്ന് വിചാരിക്കുക. അപ്പോൾ മേടിച്ച വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസം 5 ലക്ഷം രൂപയുടെ 18% അതായത് രമണ 90,000 ടാക്സ് അടച്ച് ബാക്കി 10,000 രൂപ കിട്ടും എന്താല്ലേ? ഇതിനേക്കാൽ ഇവക്കൊക്കെ കട്ടപ്പാര എടുത്തു കക്കാൻ ഇറങ്ങിക്കൂടെ അല്ലേ 😡