Yes സത്യം. ഇന്ന് ഞാൻ ആ അവസ്ഥയിൽ ആണ്. ഒരാളിൽ മാത്രം ഞാൻ ഒതുങ്ങി. എന്നേ ഇതുവരെ മനസിലാക്കാൻ ആ വ്യക്തിക്ക് കഴിഞ്ഞിട്ടില്ല. ഇനി മനസിലാക്കാനും പോകുന്നില്ല. ഇന്ന് എനിക്ക് പഴയ എന്നേ തന്നെ നഷ്ടമായിരിക്കുന്നു. തിരിച്ചു കിട്ടുമോ എന്ന് അറിയില്ല.. ശ്രമിച്ചു നോക്കാം. 💔