അത് എത്ര ഉന്നതയിൽ പെട്ട ആളാണെങ്കിലും ചില ശിക്ഷകൾ അവനു ഭൂമിയിൽ നിന്ന് തന്നെ നൽകുന്നതാണ് അത് ഇനി കോൺഗ്രസിന്റെ പ്രധാനമന്ത്രി ആണെങ്കിലും മറ്റു രാഷ്ട്രീയ പാർട്ടിയുടെ ആണെങ്കിലും അത്തരം നീച പ്രവർത്തികൾ ചെയ്താൽ മറ്റുള്ളവർക്ക് ചിന്തിക്കാൻ ഒരു ദൃഷ്ടാന്തമായി ചില ശിക്ഷകളുടെ ആരംഭം ഇവിടെ നിന്ന് തന്നെ കുറിക്കുന്നതാണ്