Threadser.net
數據
關鍵字
功能建議
Following
Threads
Login
串文
串文鏈結
2024-12-27 03:28
യാത്ര അതൊരു ലഹരിയാണ് ചിലർക്ക്.. സങ്കടങ്ങൾ ഇല്ലാതാക്കാനും മനസ് ശാന്തമാക്കാനും... ❤️
讚
20
回覆
8
轉發
作者
Rams🦋
_ramsi_kp
粉絲
232
串文
80+
讚
回覆
轉發
24小時粉絲增長
無資料
互動率
(讚 + 回覆 + 轉發) / 粉絲數
12.07%
回覆 (BETA)
最先回覆的內容
發文後
用戶
內容
27 分鐘內
leo_man
leo_man55
100%
7 小時內
Anandhu Ramesh
dark_rider505
യാത്രകൾ എന്നും നമുക്ക് അറിവ് പകർന്നുകൊണ്ടേ ഇരിക്കും.. പുതിയ,സ്ഥലങ്ങൾ പുതിയ ആളുകൾ, വേറിട്ട കാഴ്ചകൾ, വിത്യസ്ത മായ ആചാരങ്ങൾ അങ്ങനെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകുംതോറും വിത്യസ്ത മായ അനുഭവങ്ങളിലൂടെ നമ്മൾ ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്നു 🥰 ... വിദ്യാഭ്യാസത്തിലൂടെ പഠിക്കാത്ത പലതും യാത്രകൾ നമ്മെ പഠിപ്പിക്കുന്നു.. പുതിയ ഭാക്ഷകൾ, ഒരുപാട് ജീവിത രീതികൾ,അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാൻ യാത്രകൾ നമ്മെ സാഹയിക്കുന്നു ❤️