2024-12-27 05:50
അന്ന് മാറ്റി വെച്ച ദുബൈ യാത്ര ഒരു പക്ഷെ നാളെ പോകാൻ സദ്യധ ഉണ്ട് .. ഉറപ്പായിട്ടില്ല
കാരണം രണ്ട് തീരുമാങ്ങൾ ഉണ്ട് . 1) കൂടെ പോരുന്ന ഒരാൾ പറഞ്ഞു ന്യൂ ഇയറിനു പോകാം എന്ന് . 2) ഒരാൾക്ക് ഇന്ന് രാത്രി അല്ലങ്കിൽ നാളെ രാവിലെ
ഞാൻ അകെ കൺഫ്യൂഷൻ ആണ്
രണ്ടു പേരും പ്രിയപെട്ടവർ
ഏത് തിരഞ്ഞെടുക്കും ??