2024-12-27 08:11
പ്രണയം..
🌊കടലേ..എന്താണ് പ്രണയം?
🌊 കടൽ:പെണ്ണേ..അതൊരു മായിക ലോകമാണ്..നിസ്വാർത്ഥ സ്നേഹം എന്നൊക്കെ പറയപ്പെടുന്നു..
🌊 കടലേ..നീ ഒന്ന് വിവരിക്കുമോ?
🌊 കടൽ:പെണ്ണേ..പ്രണയ എന്നത് അതിർവരബുകൾ നിശ്ചയിക്കാത്ത സ്നേഹം എന്ന് പലരും പറയും. എന്നാൽ അങ്ങനെയല്ല.ഒരാൾ തന്റെ സ്നേഹത്തിന് കൊടുക്കുന്ന മൂല്യ മാണ് പ്രണയം എന്ന് എനിക്ക് തോന്നുന്നു.അവിടെ ഒപ്പമുള്ള ആളിനെ അവരുടെ ആഗ്രഹത്തിനൊപ്പം ഉയർത്തുക എന്നു കൂടിയുണ്ട്.അത് മാനസികമോ ശാരീരികമോ മാത്രമല്ല,അവരുടെ സഞ്ചാര പാതയിൽ ഒപ്പം നിന്ന് ആത്മവിശ്വാസം നൽകുക എന്നത് കൂടിയാണ്.
👇🏻