Threadser.net
數據
關鍵字
功能建議
Following
Threads
Login
串文
串文鏈結
2024-12-28 02:33
ഉള്ളിൽ എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ചിരി കാണാൻ ആഗ്രഹിക്കുന്ന ചിലർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി എപ്പോഴും ചിരിക്കുന്നതല്ലേ നല്ലത് 🤗🤗🥰 നിറഞ്ഞ പുഞ്ചിരിയോടെ എന്റെ പ്രിയ കൂട്ടുകാർക്ക് ശുഭദിനം 🥰🥰❤️🙏 Good morning 🥰Have a nice day 🥰🥰
讚
46
回覆
45
轉發
作者
Sajitha Mugeshkumar
sajithamugeshkumar
粉絲
460
串文
92+
讚
回覆
轉發
24小時粉絲增長
無資料
互動率
(讚 + 回覆 + 轉發) / 粉絲數
19.78%
回覆 (BETA)
最先回覆的內容
發文後
用戶
內容
26 分鐘內
raksreeraj
raksreeraj
ചിലർ നമ്മുടെ സന്തോഷം മാത്രമാണ് ആഗ്രഹിക്കുന്നത്, അവർക്കു വേണ്ടി ചിരിക്കുന്നത് നല്ലതാണ്. എന്നാൽ അതേ സമയം, നമ്മുടെ സങ്കടങ്ങളും ഏതെങ്കിലും നിമിഷങ്ങളിൽ പങ്കുവെയ്ക്കാൻ കഴിയുന്നവരെയും കണ്ടെത്തുന്നത് അത്ര തന്നെ പ്രധാനമാണ്.🥰🥰❤️