ആദ്യ ചിത്രം
എം.ടിക്ക് അന്ത്യോപഹാരം അർപ്പിച്ചു മടങ്ങുന്ന മോഹൻലാലിനോട് മാപ്ര
“രണ്ടാമൂഴം അഭിനയിക്കാത്തതിന് വിഷമം ഉണ്ടോ താങ്കൾക്ക്?
മറുപടി :”ഇപ്പോ ആണോ അതിനെ കുറിച്ചൊക്കെ പോട്ടെ.ഇപ്പോഴാണോ സിനിമയെ കുറിച്ച് ഒക്കെ സംസാരിക്കുന്നേ
വീണ്ടും മാപ്ര:”അതല്ല ശ്രീകുമാരമേനോൻ പറഞ്ഞത്..
രണ്ടാമത്തെ ചിത്രം
എം ടി ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തുന്ന ചലച്ചിത്ര താരങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന നാട്ടുകാർ.
അശ്ലീലമാണ്....രണ്ടും