2024-12-28 14:58
തനിയെ തുടങ്ങുന്ന യാത്ര ആണ് ജീവിതം വഴിയിൽ പലരും കൂടെ കൂടും..
ചിലർ ചിരിപ്പിക്കും.
ചിലർ കരയിപ്പിക്കും.
ചിലർ സഹായിക്കും.
അവസാനം യാത്ര അവസാനിപ്പിക്കാൻ നമ്മൾ വീണ്ടും ഒറ്റക്ക് ആകും സ്വയം ചിന്തിക്കാൻ മറക്കാതെ ഇരിക്കുക
വന്ന വഴിയും ഓർമയിൽ ഉണ്ടാവണം 😊😊