Disclaimer : എന്റെ പോസ്റ്റോ എഴുത്തിന്റെ ഉള്ളടക്കമോ ശൈലിയോ ഇഷ്ടമില്ലാത്തവർ ദയവായി ഫോളോ ചെയ്യരുത്. remove ചെയ്തിട്ടും പിന്നെയും ഫോളോ ചെയ്ത് കൊണ്ടിരിക്കുന്നത് എന്തിനാണ്. ബ്ലോക്ക് ചെയേണ്ട രീതിയിൽ എന്തിനാണ് ഫോളോ ചെയ്യുന്നത്?? നിങ്ങളുടെ പോസ്റ്റ് ലൈക് ചെയ്യാൻ ആണെങ്കിൽ അതും ഉണ്ടാകുന്നതല്ല.