2024-12-29 07:14
@iathulya__
അതുല്യ നിങ്ങളുടെ അക്കൗണ്ട് മിസ് യൂസ് ചെയ്യുന്നുണ്ട് . നിങ്ങളുടെ ഫോട്ടോസ് എടുത്ത് മറ്റൊരു പേരിൽ അക്കൗണ്ട് ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്... അത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. പ്രിയ എന്ന അക്കൗണ്ടിൽ ഫോളോ ചെയ്യുന്ന ആൾക്കാർ.... മനസ്സിലാക്കുക അത് ഫ്രോഡ് ആണ്
ആ പെൺകുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം ഇല്ലാതെ മറ്റാരുടെയോ പേരിൽ ഫ്രോഡ് ലെ ന്റ് പരിപാടികൾക്കായി ഉപയോഗിക്കുന്നതാണ്... ഫോളോവേഴ്സ് ചതിയിൽ പെടാതിരിക്കുക ആ പെൺകുട്ടിക്കും മോശമായി ഒന്നും അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ