💕നമ്മുക്ക് ഒരാളോട് ഒരിക്കലും അകലാൻ പറ്റാത്ത സ്നേഹം തോന്നിയാൽ പിന്നെ മനസ്സിൽ വെച്ച് കൊണ്ട് ഇരിക്കരുത്.. അതു പറയുമ്പോൾ മാത്രമേ നമ്മൾ എത്ര മാത്രം ഇഷ്ടപെടുന്നുവെന്ന് അവർ അറിയുക ഉള്ളൂ... സ്നേഹിക്കുക, എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുക..💕
ഏവർക്കും ശുഭരാത്രി ❤