ഒന്നിനെ മാത്രം സ്നേഹിക്കാത്തത് പുരുഷ്യൻ ആണ്..
ഒരു സ്ത്രി..അത് മതിയാകുമ്പോൾ മറ്റൊരു സ്ത്രി..അത് വിട്ട് വേറൊന്ന്..അങിനെ ഒരു ശൃംഖല തന്നെ ഉണ്ടാക്കുന്നവർ... ഒരു പ്രണയം വിട്ടു പോയാൽ കൂട്ടുകാരുമായി ടൂർ പോകും.അവിടെ പറ്റിയ ബന്ധം കണ്ടുപിടിക്കും... കുറച്ച് ലഹരി ചെന്നാൽ പിന്നെ ദുനിയാവ് തന്നെ മറക്കും..ചതിക്കാനും പറ്റിക്കാനും പുരുഷനെ കഴിഞ്ഞ് മറ്റാരും ഉള്ളൂ.. എന്നെ പൊങ്കാലയിടണ്ട ഒരു സത്യം എഴുതി എന്നേയുള്ളു