2024-12-31 07:17
ജീവിതത്തിൽ ഒറ്റപ്പെടേണ്ടി വന്നാൽ ആരുമില്ലെന്നു വിഷമിക്കുന്നതിനു പകരം നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ലല്ലോ എന്ന് കരുതി സമാധാനിക്കണം. തനിച്ചായാൽ പിന്നെ ആരെയും ഓർത്ത് വിഷമിക്കേണ്ടി വരില്ലല്ലോ. ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെ അവർ പോയാൽ സങ്കടപ്പെടേണ്ടി വരുള്ളൂ. നമുക്ക് നമ്മൾ മാത്രമേ കൂട്ടുള്ളു എന്നും, നമ്മളിൽ നിന്നും അകന്നു പോകാൻ നമുക്ക് ആവില്ലല്ലോ, ഒരിക്കൽ പോകേണ്ടിവന്നാലും തനിച്ചാകില്ല എന്നോർത്തു സമാധാനിക്കണം.നമുക്ക് സ്വന്തം നമ്മൾ മാത്രം.