2024-12-31 06:26
ഞാൻ ഇടുന്ന പോസ്റ്റുകൾ ഇഷ്ടം ഇല്ലാത്തൊരു എന്നെ ബ്ലോക് ചെയ്യാം ഇല്ലെങ്കിൽ കണ്ടില്ലെന്നു വെച്ച് പോവാം ഞാൻ ആരോടും എന്റെ പോസ്റ്റിനു കമന്റ് ചെയ്യ് ലൈക് ചെയ്യ് എന്നൊന്നും ആരോടും കെഞ്ചുന്നില്ല ഞാൻ ഒരു തമാശ രീതിയിൽ ആണ് പോസ്റ്റ് ഇടുന്നെ അത് അക്‌സെപ്റ്റ് ചെയ്യണ്ടർക്കു ചെയ്യാം എല്ലെങ്കിൽ വേണ്ട പിന്നെ ഇമ്മാതിരി ഊള കമന്റ് നിന്റെ വീട്ടിൽ പോയി പറഞ്ഞ മതി ഞാനിടുന്ന പോസ്റ്റിലു വേണ്ട പിന്നെ വേറെ ആർക്കും ഇല്ലാത്ത എടേങ്ങേറാണലോ അവനു എന്റെ പോസ്റ്റ് കണ്ടിട്ട്