ചിലർ പുറം ചട്ട നോക്കി
വിലയിരുത്തും.....
മറ്റു ചിലർ ആമുഖം നോക്കി
വിലയിരുത്തും....
എന്നാൽ ചുരുക്കം ചിലർ
മാത്രം നമ്മളെന്ന പുസ്തകത്തെ
പൂർണമായും വായിച്ച്
മനസ്സിലാക്കും ....
അവർ എന്നും
കൂടെയുണ്ടാകും...
പ്രിയ സൗഹൃദങ്ങൾക്ക് ശുഭദിനം 🙏🥰
Have a beautiful day 🥰🥰❤️❤️🥰🥰