ഇവിടെ എല്ലാവരും കാമുകിമാരെ കുറിച്ചും പ്രിയപെട്ടവരെ കുറിച്ചും പ്രണയത്തെ കുറിച്ചും നഷ്ടപ്രണയങ്ങളെ കുറിച്ചും പോസ്റ്റുകൾ ഇട്ടും ചില പ്രത്യേക ആളുകളെ ആകർഷിക്കാൻ എല്ലാ അടവുകളും പരീക്ഷിച്ചു കൊണ്ടും ത്രെഡിൽ നിറഞ്ഞാടുകയാണ്.
പക്ഷെ ആരും അവരുടെ best ഫ്രണ്ടിനെ കുറിച്ച് പറയുന്നത് കണ്ടിട്ടേ ഇല്ല. my ലൈഫിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ എന്റെ best friend തന്നെയാണ്.ഇപ്പൊ ഈ നിമിഷം വരെ എന്റെ കൂടെ എന്തിനും ഉണ്ടായവൻ. അവനോളം എന്നെ അറിയുന്നവൻ ആരും ഇല്ലഎന്നെ ഒരു best ആയി കാണുന്ന ഒരുപാട് പേർ ഉണ്ട്.But he is a Gem.❤️