2024-12-31 11:02
കുറച്ച് നാളായി നൂലിൽ ഒന്നും എഴുതാറില്ല. എല്ലാവർക്കും സുഖമല്ലേ? ഈ വർഷം കഴിയാണ്. എന്തൊക്കെ Newyear Resolutions ആണ് ? അടുത്ത വർഷം നന്നാവാൻ തീരുമാനിച്ചവർ ഉണ്ടോ? 😂Health,diet, gym, morning wakeup പഠിത്തം വായന gardening അങ്ങനെ അങ്ങനെ എത്ര Resolutions😄🤣 2024 ൽ നിങ്ങൾ ഏറ്റെടുത്ത് ചീറ്റി പോയ Resolution ഏതാണ്?