നിങ്ങൾ അസ്തമയ സൂര്യനെ നോക്കുമ്പോൾ നിങ്ങളെ ശല്യപ്പെടുത്തുന്നത് എന്താണോ അത് മറക്കുക... എനിക്ക് ആരെയും മടുത്തിട്ടില്ല.... എന്നെ മടുത്തവരോട് പരാതിയും ഇല്ല...... കൂടെ നിന്ന് കുറ്റപ്പെടുത്തുന്നവരോടും പരാതി പറയുന്നവരോടും വിമർശിക്കാൻ നിൽക്കുന്നവരോടും..ഒരു വാക്ക് നിങ്ങൾക്ക് ഇവിടെ നിൽക്കാം....... 💥💥💥
സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുന്നവരോട് ഒരുപാട് നന്ദി..... പുതിയ വർഷത്തിൽ സാധിക്കാതെ പോയ എല്ലാ ആഗ്രഹവും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......
#picoftheday
#happiness