2024
ആഗ്രഹിച്ച കാര്യങ്ങൾ ചിലതെല്ലാം നേടിത്തന്നു....but
എന്നും എന്നോടൊപ്പം ഉണ്ടാകണം എന്ന എന്റാഗ്രഹത്തെ എന്നിൽ നിന്നും പിടിച്ചുമാറ്റി അകത്തി നിർത്തി....
അപ്രതീക്ഷിതമായി കടന്നുവന്ന കുറേ നല്ല സൗഹൃദങ്ങൾ.... നിങ്ങൾ ഓരോരുത്തരും 🥰🥰🥰
2025.
ഈ പുതിയ 'friend 'നെ പ്രതീക്ഷകളോടെ വരവേൽക്കുന്നില്ല
ആഗ്രഹങ്ങൾ നിരത്തി വെക്കുന്നില്ല....
എന്താണോ നല്ലതിന്..... അത് മാത്രം സംഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു....
എന്റെ പ്രിയ കൂട്ടുകാർക്ക് സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ 🥰❤️