2024-12-31 14:23
ഇത് എന്ത് എഡിറ്റ് ആയാലും ഈ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യഥാർത്ഥ പ്രണയം ഒരു നല്ല വിശ്വാസം ഞാൻ പ്രണയിച്ചാൽ അതിൽ കൂടുതൽ എന്നെ തിരിച്ചു പ്രണയിക്കും എന്നു എന്നോട് ഉറപ്പ് തന്നതും ഇതാ എന്റെ സ്വന്തം ഇമ്മാനുവേൽ ആണ് അതിനു മാറ്റമില്ല.അത് എനിക്ക് ഈ ഭൂമിയിൽ ആരോടും പറഞ്ഞു അറിയിക്കേണ്ട ആവശ്യം ഇല്ല. 💞🫂🤗🌹🫶